'കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കേണ്ട സര്‍ക്കാര്‍ കണ്ണീർ വാതകം പ്രയോഗിച്ച് ആക്രമിക്കുന്നു': രാഹുല്‍
മോദി സർക്കാരിന്റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കുന്നതിനുപകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും രാഹുല്‍ തുറന്നടിച്ചു.